¡Sorpréndeme!

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി ഭരണകൂടം, ഇനി പത്ത് മാസം മാത്രം | Oneindia Malayalam

2018-02-19 12,595 Dailymotion

സൗദി അറേബ്യയില്‍ നിന്ന് പ്രവാസ ലോകത്തിന് വളരെ ദുഖകരമായ വാര്‍ത്തകളാണ് വരുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സൗദി ഭരണകൂടം അന്തിമനിലപാട് വ്യക്തമാക്കിയിരിക്കുന്നു. സൗദികള്‍ മാത്രമായ ഒരു സൗദി അറേബ്യ സാധ്യമാകുമോ എന്ന കാര്യത്തില്‍ ഒരുകാലത്ത് എല്ലാവര്‍ക്കുമുണ്ടായിരുന്ന സംശയം ഇതോടെ തീരുകയാണ്. ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. അത് കഴിഞ്ഞാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് നാട്ടിലേക്ക് തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി.
Saudi Arabia Policy Change : Latest update